Tuesday, March 31, 2009

കിനാവിലെ രൂപം

സ്വപ്നത്തില്‍ കണ്ടത്
നിന്നെ ആണെന്കില്‍
യഥാര്‍ഥത്തില്‍ ഞാന്‍-
കണ്ടത് ആരെ ആയിരു‌ന്നു?

1 comment:

വരവൂരാൻ said...

ഞാനും കണ്ടിരുന്നു എവിടെയോ...