Tuesday, October 7, 2008

ഒരു ചിത്രം

കരി മഷി പുരളാത്ത ചിത്രം ,
കനല്‍ കത്തി എരിയുന്ന ചിത്രം,
കത്തിയ കനലിലെ ശിഷ്ട ഭാഗം -
കരിക്കട്ട അല്ലെന്നു ആര് ചൊല്ലും .

ചിത്രം

ഒരു ചിത്രം , അതു
വിചിത്രം .
വെറും ചിത്രം .
അതെന്‍റെ ഹൃദയം .