CHITHRAM
Tuesday, October 7, 2008
ഒരു ചിത്രം
കരി മഷി പുരളാത്ത ചിത്രം ,
കനല് കത്തി എരിയുന്ന ചിത്രം,
കത്തിയ കനലിലെ ശിഷ്ട ഭാഗം -
കരിക്കട്ട അല്ലെന്നു ആര് ചൊല്ലും .
ചിത്രം
ഒരു ചിത്രം , അതു
വിചിത്രം .
വെറും ചിത്രം .
അതെന്റെ ഹൃദയം .
Newer Posts
Home
Subscribe to:
Posts (Atom)
About Me
SUVARNA
View my complete profile
Followers
Blog Archive
►
2010
(1)
►
July
(1)
►
2009
(11)
►
October
(1)
►
June
(1)
►
March
(3)
►
February
(6)
▼
2008
(2)
▼
October
(2)
ഒരു ചിത്രം
ചിത്രം