Tuesday, October 7, 2008

ഒരു ചിത്രം

കരി മഷി പുരളാത്ത ചിത്രം ,
കനല്‍ കത്തി എരിയുന്ന ചിത്രം,
കത്തിയ കനലിലെ ശിഷ്ട ഭാഗം -
കരിക്കട്ട അല്ലെന്നു ആര് ചൊല്ലും .

1 comment:

വരവൂരാൻ said...

ചിത്രത്തിനു, ആശംസകളോടെ