വരകള്‍, വര്‍ണങ്ങള്‍, നിറം ചാലിച്ച സ്വപ്‌നങ്ങള്‍.
കാഴ്ചകള്‍ വിരസം ,മിന്നാമിന്നിയെ കണ്ടാല്‍ ഇഷ്ടം.
Monday, July 26, 2010
Wednesday, October 14, 2009
രജതപുഷ്പം
ത്യാഗ സുരഭിലം ,രാഗ നിര്‍ഭരം -
ധന്യ വൈദിക ജീവിതം.
ഇതളുകള്‍ ഇരുപത്തി അഞ്ചായി ,
വിടര്‍ന്നു, പരിലസിച്ചു ,എല്ലാവര്‍ക്കും-
സുഗന്ധം പകര്‍ന്നു,രജതപുഷ്പം ,
ദിവ്യം !ഇനിയത് സൌവര്‍ണമാകട്ടെ ,
നേരുന്നു മംഗളം !
ധന്യ വൈദിക ജീവിതം.
ഇതളുകള്‍ ഇരുപത്തി അഞ്ചായി ,
വിടര്‍ന്നു, പരിലസിച്ചു ,എല്ലാവര്‍ക്കും-
സുഗന്ധം പകര്‍ന്നു,രജതപുഷ്പം ,
ദിവ്യം !ഇനിയത് സൌവര്‍ണമാകട്ടെ ,
നേരുന്നു മംഗളം !
Tuesday, March 31, 2009
Friday, March 20, 2009
പച്ചനിറം
ഇപ്പോള്‍ പച്ചനിറം എന്നെ തേടിയെത്തുന്നു-
പച്ചവിട്ടിലായ് ,പച്ച ശലഭമായ് ,
പിന്നെ പ്രണയമായ് ....................
പച്ചവിട്ടിലായ് ,പച്ച ശലഭമായ് ,
പിന്നെ പ്രണയമായ് ....................
Thursday, March 12, 2009
കാണാതിരിക്കുമ്പോള്‍
നിന്നെ കാണാതിരിക്കുമ്പോള്‍
ഞാന്‍ അറിയുന്നു
നിന്നെ ഞാന്‍ എത്ര
കൊതിക്കുന്നു എന്ന്
കാണാതെയും കേള്‍ക്കാതെയും
ഇരിക്കുമ്പോള്‍
നീ എന്‍റെ അരികില്‍ !
ഇപ്പോള്‍ ഞാന്‍ അറിയുന്നു
എന്നും നീ എന്‍റെ മാത്രം എന്ന് ..............
ഞാന്‍ അറിയുന്നു
നിന്നെ ഞാന്‍ എത്ര
കൊതിക്കുന്നു എന്ന്
കാണാതെയും കേള്‍ക്കാതെയും
ഇരിക്കുമ്പോള്‍
നീ എന്‍റെ അരികില്‍ !
ഇപ്പോള്‍ ഞാന്‍ അറിയുന്നു
എന്നും നീ എന്‍റെ മാത്രം എന്ന് ..............
Friday, February 13, 2009
ചിലങ്ക
ചിതറി വീഴുന്നു മുത്തുകള്‍ -
ചിലങ്ക നൃത്തം തുടരുന്നു.
നര്‍ത്തകി മയങ്ങി ഉണരുന്നു.
നൃത്തം ചിലങ്ക തുടരുന്നു.
ഈ ചിലങ്കയാണ് പ്രണയം.
നര്‍ത്തകിയെ മയക്കുന്ന സുഗന്ധം............
ചിലങ്ക നൃത്തം തുടരുന്നു.
നര്‍ത്തകി മയങ്ങി ഉണരുന്നു.
നൃത്തം ചിലങ്ക തുടരുന്നു.
ഈ ചിലങ്കയാണ് പ്രണയം.
നര്‍ത്തകിയെ മയക്കുന്ന സുഗന്ധം............
Subscribe to:
Posts (Atom)